പൊന്നാനിയിൽ തോറ്റാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; പി വി അൻവർ

Loading...
  • 184
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ പരാജയപ്പെട്ടാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി പി വി അൻവർ. പാർലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമുള്ള ആളുകൾ ഇടതുപക്ഷത്തെ പിന്തുണക്കുകയാണെന്ന് പി വി അൻവർ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിച്ചില്ലെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. പിന്തുണ ലഭിക്കുന്നത് ഇടതുപക്ഷത്ത് നിന്ന് മാത്രമല്ല, വലതുപക്ഷത്ത് നിന്നും ആയിരക്കണക്കിന് വാട്‌സാപ്പ് മെസേജുകൾ ഓരോ ദിവസവും വരുന്നുണ്ട്. ഇനിയുള്ള ദിവസങ്ങൾ നിർണായകമാണെന്നും പി വി അൻവർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *