164 സീറ്റുകളിൽ എൻ ഡി എ, യുപിഎ സഖ്യം 66 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു; കേരളത്തിൽ യുഡിഎഫിന് മുന്നേറ്റം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യ മണിക്കൂറിൽ എണ്ണുന്നത്. ഫലസൂചനകൾ പുറത്തുവന്ന 264 മണ്ഡലങ്ങളിൽ എൻ ഡി എക്കാണ് മുൻതൂക്കം. 164 സീറ്റുകളിൽ എൻ ഡി എ മുന്നിട്ട് നിൽക്കുന്നു

യുപിഎ സഖ്യം 66 സീറ്റുകളിലു്ം എസ് പി, ബി എസ് പി സഖ്യം 2 സീറ്റുകളിലും മറ്റുള്ളവർ 32 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.

കേരളത്തിൽ യുഡിഎഫാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് 11 സീറ്റുകളിലും എൽ ഡി എഫ് അഞ്ച് സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. എൻ ഡി എ ഒരു മണ്ഡലത്തിലാണ് മുന്നിട്ട് നിൽക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *