കേരളത്തിൽ യുഡിഎഫിന് ഏഴ് മണ്ഡലങ്ങളിൽ ഭൂരിപക്ഷം ലക്ഷം കടന്നു; വയനാടും മലപ്പുറത്തും റെക്കോർഡ് ഭൂരിപക്ഷം

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വമ്പൻ ജയം. ആകെയുള്ള 20 സീറ്റുകളിൽ 19 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. ആലപ്പുഴ മാത്രമാണ് എൽ ഡി എഫിനൊപ്പം നിൽക്കുന്നത്. യുഡിഎഫ് നേടിയ 19 മണ്ഡലങ്ങളിൽ ഏഴെണ്ണത്തിലും ലീഡ് ഒരു ലക്ഷത്തിന് മുകളിൽ പോയി.

കൊല്ലം, ആലത്തൂർ, പൊന്നാനി, മലപ്പുറം, ഇടുക്കി, എറണാകുളം, വയനാട് മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ഒരു ലക്ഷത്തിന് മുകളിൽ കടത്തിയത്. ഇതിൽ വയനാട് രാഹുൽ ഗാന്ധിയുടെ ലീഡ് 384084 ആയി ഉയർന്നിട്ടുണ്ട്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 259414 ആയി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *