വടകരയിലും കോഴിക്കോടും ബിജെപി കോൺഗ്രസിന് വോട്ടുമറിച്ചതായി സിപിഎം

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസ് സ്ഥാനാർഥിക്കായി വോട്ട് മറിച്ചതായി സിപിഎം ആരോപിച്ചു. മറ്റ് മണ്ഡലങ്ങളിലും സമാനമായ വോട്ടു കച്ചവടം നടന്നിരിക്കാമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.

കോഴിക്കോട് 81.47 ശതമാനവും വടകരയിൽ 82.48 ശതമാനവുമാണ് പോളിംഗ്. പലയിടത്തും കോൺഗ്രസും ബിജെപിയും സംയുക്തമായി പ്രവർത്തിച്ചതായി സിപിഎം പറയുന്നു. ഇരുമണ്ഡലങ്ങളിലും ബിജെപി ദുർബലരായ സ്ഥാനാർഥികളെ നിർത്തിയതും കോൺഗ്രസിന് വോട്ടുമറിക്കാൻ വേണ്ടിയാണെന്നും സിപിഎം ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *