ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ; പോലീസിനെ വെല്ലുവിളിച്ച് എംടി രമേശ്

  • 25
    Shares

വിവാദ പ്രസംഗത്തിന്റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി നേതാവ് എംടി രമേശ്. ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യാൻ പോലീസിന് ധൈര്യമുണ്ടോയെന്നും എംടി രമേശ് ചോദിച്ചു. കേസെടുത്ത കസബ പോലീസ് സ്‌റ്റേഷന് മുന്നിലൂടെ രഥയാത്ര കടന്നുപോകും. ധൈര്യമുണ്ടേൽ അറസ്റ്റ് ചെയ്യു എന്നാണ് വെല്ലുവിളി

16ന് ശബരിമല നട തുറക്കുമ്പോൾ സംസ്ഥാന അധ്യക്ഷൻ അടക്കമുള്ള ബിജെപി നേതാക്കൾ സന്നിധാനത്തുണ്ടാകുമെന്നും ഇയാൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *