കിഫ്ബി മസാലബോണ്ട് ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ; ചടങ്ങിലേക്ക് മുഖ്യമന്ത്രിക്കും ക്ഷണം

Loading...
  • 7
    Shares

കിഫ്ബിയുടെ മസാല ബോണ്ടുകൾ ലണ്ടനിൽ പുറത്തിറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്കും ക്ഷണം. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിലാണ് മസാല ബോണ്ടുകൾ പൊതുവിപണിയിലേക്ക് ഇറക്കുന്നത്. മെയ് 17നാണ് ചടങ്ങ്.

കേന്ദ്രസർക്കാരിന്റെ ബോണ്ട് വിൽപ്പനയുടെ തുടക്കവും ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നടത്തിയിരുന്നു. എന്നാൽ ഒരു മുഖ്യമന്ത്രിക്ക് ഇത്തരമൊരു ക്ഷണം കിട്ടുന്നത് ഇതാദ്യമാണ്.

ചടങ്ങിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്റെ അനുമതി തേടും. ഇത് ലഭിച്ചാൽ അദ്ദേഹം ചടങ്ങിൽ സംബന്ധിക്കുമെന്നാണ് അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *