യൂനിവേഴ്‌സിറ്റി കോളജ് സംഘർഷം: എട്ട് പ്രതികൾക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്

യൂനിവേഴ്‌സിറ്റി കോളജിലെ സംഘർഷത്തെ തുടർന്ന് വിദ്യാർഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ എട്ട് പ്രതികൾക്കെതിരെ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എസ് എഫ് ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, കമ്മിറ്റി അംഗങ്ങളായ അദ്വൈത്, അമർ, ഇബ്രാഹിം, ആരോമൽ, ആദിൽ, രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ലൂക്ക് ഔട്ട് നോട്ടീസ്

പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമായി നടക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. നിലവിൽ ഒരാളെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളത്. കണ്ടാലറിയാവുന്ന 30 പ്രതികളിൽപ്പെട്ട ഇജാബാണ് അറസ്റ്റിലായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *