ലവ് ജിഹാദിന് തെളിവില്ല; മിശ്ര വിവാഹങ്ങളിലെ എൻ ഐ എ അന്വേഷണം അവസാനിപ്പിച്ചു

  • 9
    Shares

കേരളത്തിൽ നടന്ന മിശ്ര വിവാഹങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നടത്തിവന്ന അന്വേഷണം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഹാദിയ കേസിന്റെ പശ്ചാത്തലത്തിലാണ് എൻ ഐ എ അന്വേഷണം ആരംഭിച്ചത്.

നിർബന്ധിത മതപരിവർത്തനത്തിന് അന്വേഷണത്തിൽ തെളിവ് ലഭിച്ചില്ല. മിശ്ര വിവാഹിതരമായ 89 ദമ്പതിമാരുടെ മാതാപിതാക്കൾ പരാതി നൽകിയതിൽ 11 പേരുടെ പരാതികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

ഹാദിയയുടെ വിവാഹം സുപ്രീം കോടതി അംഗീകരിച്ചതും എൻ ഐ എ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. പെൺകുട്ടികളെ മതം മാറ്റിയത് പ്രത്യേക ഗ്രൂപ്പുകളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞുവെങ്കിലും നിർബന്ധിത മതപരിവർത്തനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ലNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *