കോട്ടയത്ത് കമിതാക്കൾ ട്രെയിന് മുന്നിൽ ചാടി മരിച്ചു; ഒപ്പമുണ്ടായിരുന്ന മകൾ രക്ഷപ്പെട്ടു

  • 11
    Shares

കോട്ടയത്ത് കമിതാക്കൾ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. സ്വപ്‌ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. സ്വപ്‌നയുടെ മകളും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

ശ്രീകാന്തുമായി സ്വപ്‌നക്കുണ്ടായിരുന്ന അടുപ്പം മനസ്സിലാക്കിയ ഭർത്താവ് ഇതേ ചൊല്ലി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ച് മൂന്ന് പേരും സംസാരിച്ചു കൊണ്ടിരിക്കെ ശ്രീകാന്ത് ട്രെയിൻ വരുന്നത് കണ്ട് സ്വപ്‌നയുടെ കൈ പിടിച്ച് ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *