Kerala പാചക വാതകത്തിന്റെ വില വീണ്ടും വർധിച്ചു 9th November 2018 MJ News Desk 0 Comments 5Sharesപാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് രണ്ട് രൂപയാണ് വർധിച്ചത്. പ്രാദേശിക നികുതിയുടെ വ്യത്യാസത്തിൽ ഓരോ സംസ്ഥാനത്തിനും സിലിണ്ടർ വിലയിൽ വ്യതിയാനങ്ങളുണ്ടാകാം. നവംബർ ഒന്നിനും സിലിണ്ടറിന് 2.94 രൂപ വർധിച്ചിരുന്നു.