മോദിയുടെ ‘അച്ഛേ ദിൻ ‘ തുടരുന്നു; പാചക വാതക സിലിണ്ടറിന് വില വീണ്ടും വർധിപ്പിച്ചു

  • 16
    Shares

സാധാരണക്കാർക്ക് പ്രഹരമേൽപ്പിക്കുന്നത് തുടർച്ചയാക്കി നരേന്ദ്രമോദി സർക്കാർ. പാചകവാതക സിലിണ്ടറിന് വില വർധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് വർധിപ്പിച്ചത്

ജൂൺ മാസത്തിന് ശേഷം ഇത് ആറാം തവണയാണ് പാചകവാതക വില വർധിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുന്നതാണ് വില വർധനവിന് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *