ന്യൂനമർദം അതിതീവ്രാവസ്ഥയിലേക്ക്; ഇന്നും നാളെയും ശക്തമായ മഴ ലഭിക്കും

Loading...
  • 14
    Shares

അറബി കടലിൽ ന്യൂനമർദം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാൻ തീരത്തേക്കാണ് ന്യൂനമർദം നീങ്ങുന്നത്. ഇതിന്റെ പ്രതിഫലനമായി ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കരുതുന്നു

ഇന്നലെ ഉച്ചയക്ക് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ന്യൂനമർദം കൂടുതൽ ശക്തി നേടി തീവ്രന്യൂനമർദമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് മുമ്പായി ഇത് അതിതീവ്ര ന്യൂനമർദമാകും. പിന്നാലെ ലുബ്‌നു ചുഴലിക്കാറ്റ് രൂപം കൊള്ളും. കാറ്റിന് 70 കിലോമീറ്റർ വേഗത പ്രാപിച്ചാൽ ചുഴലിക്കാറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും. ആൻഡമാൻ തീരത്ത് മറ്റൊരു ന്യൂനമർദം രൂപം കൊണ്ടതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *