കേരളാ പോലീസിനും ലുട്ടാപ്പിയാണ് ഹീറോ, ഡിങ്കിനി, ഇപ്പോ ഇറങ്ങിക്കോണം ഈ ടെറിട്ടറീന്ന്; ബോധവത്കരണ ട്രോൾ

Loading...
  • 168
    Shares

മായാവി ചിത്രകഥയിൽ ഡിങ്കിനിയെ കൊണ്ടുവന്നതിന്റെ അലയൊലികളാണ് സോഷ്യൽ മീഡിയയിൽ എങ്ങും. ലുട്ടാപ്പിയുടെ പ്രാധാന്യം നഷ്ടപ്പെട്ടുപോകുമോയെന്ന വേവലാതിയാണ് ലുട്ടാപ്പി ഫാൻസിന്. നിരവധി പേർ പ്രതിഷേധവുമായി എത്തിയതോടെ വില്ലൻ പരിവേഷത്തിലായിരുന്ന ലുട്ടാപ്പി ഇപ്പോൾ സൂപ്പർ ഹീറോ പരിവേഷത്തിലാണ്. കേരളാ പോലീസിന്റെ പുതിയ ട്രോളിലും ലുട്ടാപ്പിയാണ് താരം

സോഷ്യൽ മീഡിയയിലെ ലുട്ടാപ്പി ക്യാമ്പയിനെ സീറ്റ് ബെൽറ്റ് ബോധവത്കരണത്തിനായുള്ള മാർഗമാക്കി മാറ്റിയിരിക്കുകയാണ് കേരളാ പോലീസ്. കാര്യമെന്തൊക്കെ പറഞ്ഞാലും സീറ്റ് ബെൽറ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ടു പോകാൻ ഉദ്ദേശ്യമെങ്കിൽ അത് അനുവദിക്കില്ലെന്നാണ് പോലീസും പറയുന്നത്

എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാൻ സീറ്റ് ബെൽറ്റ് ശീലമാക്കുക 😍#keralapolice #SaveLuttappi #saveluttappi

Posted by Kerala Police on Sunday, 10 February 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *