നടന്നത് മികച്ച അന്വേഷണം; കോടിയേരി കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും എംഎ ബേബി

  • 12
    Shares

കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്നത് മികച്ച അന്വേഷണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കന്യാസ്ത്രീകൾ നടത്തിയത് തികച്ചും അസാധരണമായ സമരമാണ്. ഇത്തരമൊരു സമരം നടന്നില്ലെങ്കിലും ബിഷപിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും എംഎ ബേബി പറഞ്ഞു

കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി തള്ളിപ്പറഞ്ഞിട്ടില്ലെന്നും എംഎം ബേബി പറഞ്ഞു. സ്ത്രീകൾക്കെതിരായ അക്രമങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അതിശക്തമായി തന്നെ നേരിടുമെന്ന സന്ദേശമാണ് അറസ്റ്റിലൂടെ നൽകുന്നതെന്നും എംഎ ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *