സമ്പന്നരിൽ ഏറ്റവും ദാനശീലനായ മലയാളിയായി യൂസഫ് അലി; ഇന്ത്യന്‍ പട്ടികയില്‍ അഞ്ചാം സ്ഥാനം

Loading...
  • 43
    Shares

രാജ്യത്തെ സമ്പന്നരിൽ ഏറ്റവും ദാനശീലൻ മുകേഷ് അംബാനിയെന്ന് റിപ്പോർട്ട്. ഹുറൂൺ റിപ്പോർട്ട്‌സ് തയ്യാറാക്കിയ കണക്കുകൾ പ്രകാരമാണിത്. കഴിഞ്ഞ വർഷം ഏറ്റവുമധികം ദാനം ചെയ്ത സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് മലയാളിയായ എം എ യൂസഫലിയുമുണ്ട്. യൂസഫലി മാത്രമാണ് 39 പേരുടെ പട്ടികയിൽ ഇടം നേടിയ ഏക മലയാളിയും

2017 ഒക്ടോബർ 1 മുതൽ 2018 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ പത്ത് കോടിയിൽ കൂടുതൽ ദാനം നൽകിയവരെയാണ് പട്ടികിയൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 437 കോടി രൂപയാണ് മുകേഷ് അംബാനി വിവിധ സന്നദ്ധ രക്ഷാ പ്രവർത്തനങ്ങൾക്കായി ദാനം നൽകിയിരിക്കുന്നത്. യൂസഫലി ഇക്കാലയളവിൽ 70 കോടി രൂപ ദാനമായി നൽകിയിട്ടുണ്ട്. അജയ് പിരാമൽ, അസീം പ്രേംജി എന്നിവരാണ് പട്ടികയിലെ രണ്ടും മൂന്നൂം സ്ഥാനക്കാർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *