ആരുടെയും അടിമയാകാൻ തയ്യാറല്ല: അഞ്ച് മണ്ഡലങ്ങളിൽ പിഡിപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Loading...
  • 16
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിഡിപി പ്രഖ്യാപിച്ചു. മലപ്പുറത്ത് ചേർന്ന സംസ്ഥാനതല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അബ്ദുൾനാസർ മഅദനി ബംഗളൂരുവിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് പേരുകൾ പ്രഖ്യാപിച്ചത്.

പിഡിപി വർക്കിംഗ് ചെയർമാൻ പൂന്തുറ സിറാജ്(പൊന്നാനി), നിസാർ മേത്തർ(മലപ്പുറം), ടി എ മുജീബ് റ്ഹ്മാൻ(ചാലക്കുടി), വർക്കല രാജ്(ആലപ്പുഴ), മാഹിൻ തേവരുപാറ(ആറ്റിങ്ങൽ) എന്നീ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റ് മണ്ഡലങ്ങളിൽ ഫാസിസ്റ്റുകളെ പരാജയപ്പെടുത്താൻ സഹായകരമായ നിലപാടെടുക്കുന്നവർക്ക് പിന്തുണ നൽകുമെന്ന് മഅദനി അറിയിച്ചു.

മുഴുവൻ പിന്തുണയും ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്കോ, മുന്നണിക്കോ പതിച്ചുനൽകി ആരുടെയും അടിമയാകാനില്ലെന്ന് മഅദനി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *