കാസർകോട് വിദ്യാർഥികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

  • 10
    Shares

കാസർകോട് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകനും പ്രീ മെട്രിക് ഹോസ്റ്റൽ വാർഡനും അറസ്റ്റിൽ. സിദ്ധിഖ് മൗലവിയാണ് അറസ്റ്റിലായ മദ്രസാ അധ്യാപകൻ. പീഡനത്തിന് ഇരയായ കുട്ടികളിൽ ഒരാൾ വീട്ടിൽ കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

പീഡന വിവരം പുറത്തറിഞ്ഞതോടെ മദ്രസാ ജോലയിിൽ നിന്ന് ഇയാളെ പുറത്താക്കുകയും പോലീസിൽ അറിയാതെ രഹസ്യമാക്കി വെക്കുകയുമായിരുന്നു. എന്നാൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *