അഭിമന്യുവിന്റെ കൊലപാതകം: മഹാരാജാസ് കോളജിന് ഏഴ് ദിവസത്തെ അവധി

Loading...
  • 22
    Shares

എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ എസ് ഡി പി ഐ മതതീവ്രവാദികൾ കുത്തിക്കൊന്ന സംഭവത്തെ തുടർന്ന് മഹാരാജാസ് കോളജിന് ഏഴ് ദിവസത്തെ അവധി. തുടർ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായാണ് അവധി. കോളജിൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

അഭിമന്യുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം മഹാരാജാസ് കോളജിൽ പൊതുദർശനത്തിന് വെച്ചു. ഇന്നലെ രാത്രി 12.30നാണ് കോളജിൽ അതിക്രമിച്ചു കയറിയ എസ് ഡി പി ഐ, ക്യാമ്പ് ഫ്രണ്ട് ഗുണ്ടകൾ അഭിമന്യുവിനെ കുത്തിക്കൊന്നത്.

ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു മരിച്ച അഭിമന്യു. കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുകയാണ്. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾക്ക് കൂടി കുത്തേറ്റിട്ടുണ്ട്. ഇതിൽ അർജുൻ എന്ന വിദ്യാർഥിയുടെ നില അതീവ ഗുരുതരമാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *