മഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റി-എസ് എഫ് ഐ സംഘർഷം; പ്രവർത്തകർ ഏറ്റുമുട്ടി

എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ പ്രവർത്തകരും ഫ്രറ്റേണിറ്റി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ. അടിച്ചിട്ട യൂനിയൻ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ തുറന്നതാണ് സംഘർഷത്തിന് കരണം

കെ എസ് യു നൽകിയ പരാതിയെ തുടർന്ന് പ്രിൻസിപ്പൽ ഓഫീസ് അടച്ചുപൂട്ടിയിരുന്നു. എന്നാൽ എസ് എഫ് ഐ പ്രവർത്തകർ സംഘം ചേർന്നെത്തി ഓഫീസിന്റെ പൂട്ടുപൊളിച്ചു. ഇത് ഫ്രറ്റേണിറ്റി പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്. പോലീസെത്തിയാണ് ക്യാമ്പസിലെ സ്ഥിതിഗതികൾ നിയന്ത്രിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *