ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ തെറി പറഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തു

Loading...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ തെറി വിളി നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ മഹേഷ് പൈ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെയാണ് മഹേഷ് പൈ തെറി വിളി നടത്തിയത്.

സിപിഎം ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റി അംഗം ടി പി അജികുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഘപരിവാറുകാരനാണ് തെറിവിളി നടത്തിയ യുവാവ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *