മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നു; നിരോധനാജ്ഞ ജനുവരി 5 വരെ നീട്ടി

Loading...
  • 5
    Shares

മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നു. കണ്ഠര് രാജീവരരുടെ കാർമികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി ശ്രീകോവിലിലെ ദീപങ്ങൾ കൊളുത്തി. പതിനെട്ടാം പടി ഇറങ്ങി ആഴി തെളിയിച്ച ശേഷം ഭക്തരെ പടി കയറ്റിത്തുടങ്ങി.

ഉച്ചയ്ക്ക് രണ്ട് മുതലാണ് സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവെടാൻ ആരംഭിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ നെയ്യാഭിഷേകം ആരംഭിക്കും. തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പുറപ്പെടും. ജനുവരി 14നാണ് മകരവിളക്കും മകരജ്യോതി ദർശനവും

അതേസമയം ശബരിമലയിലെ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *