മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

Loading...
  • 10
    Shares

മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരമാണ് നട തുറക്കുക. നാളെ പുലർച്ചെ മൂന്നരയോടെ കണ്ഠര് രാജീവരരുടെ കാർമികത്വത്തിൽ നെയ്യഭിഷേകം തുടങ്ങും. ജനുവരി 12ന് പേട്ടതുള്ളലും തിരുവാഭരണ ഘോഷയാത്രയും നടക്കും.

ജനുവരി 14നാണ് മകരവിളക്കും മകരജ്യോതി ദർശനവും. ശക്തമായ സുരക്ഷയാണ് മകരവിളക്ക് തീർഥാടനത്തിനായി സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. കൊല്ലം കമ്മീഷണർ പി കെ മധുവിനാണ് സന്നിധാനത്തിന്റെ സുരക്ഷാ ചുമതല. തിരുവനന്തപുരം ഡിസിപി ആർ ആദിത്യ പമ്പയിലും എസ് പി പ്രകാശ് നിലയ്ക്കലിലും സുരക്ഷാ ചുമതല വഹിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *