മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഒ കെ വാസുവിനെ തെരഞ്ഞെടുത്തു

Loading...
  • 12
    Shares

മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഒ കെ വാസുവിനെ തെരഞ്ഞെടുത്തു. 76 ഹിന്ദു എംഎൽഎമാരിൽ 72 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. എൽഡിഎഫ് സ്ഥാനാർഥികൾക്ക് 61 വോട്ടുകൾ വീതവും യുഡിഎഫിന് 11 വോട്ടുകളും ലഭിച്ചു

മലബാർ ദേവസ്വം ബോർഡ് അംഗമായി പി പി വിമലയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പട്ടികജാതി വിഭാഗം അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. എൻ വിജയകുമാറിനെയും തെരഞ്ഞെടുത്തു.

സ്ഥലത്തുണ്ടായിട്ടും വി ടി ബൽറാം വോട്ട് രേഖപ്പെടുത്തിയില്ല. ഹിന്ദു അംഗമായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ചാണ് ബൽറാം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *