മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; പമ്പ, ആനത്തോട് ഡാമുകൾ തുറന്നു

Loading...
  • 23
    Shares

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ പമ്പ, ആനത്തോട് ഡാമുകൾ വീണ്ടും തുറന്നുവിട്ടു. ഇതോടെ പമ്പാ ത്രിവേണി പൂർണമായും വെള്ളത്തിൽമുങ്ങി. ശബരിമല തീർഥാടകരെയാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിക്കുക. നിറപുത്തിരിക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകുന്നേരം തുറക്കും

ബാണാസുര സാഗർ ഡാമിന്റെ ഷട്ടറൂകൾ കൂടുതൽ ഉയർത്തി. ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ 30 സെന്റീമീറ്റർ കൂടുതൽ ഉയർത്തി. കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ കൽപ്പാത്തി പുഴയിൽ വെള്ളം ഉയരുകയാണ്. പേപ്പാറ ഡാമിന്റെ ഷട്ടറുകളും കൂടുതൽ ഉയർത്തും.

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു. ഇടമലയാർ ഡാമിന്റെ നാലാമത്തെ ഷട്ടർ ഉയർത്തിയതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *