മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

Loading...
  • 18
    Shares

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. കഴിഞ്ഞ ദിവസം ഉയർത്തിയതിനേക്കാൾ ഒമ്പത് സെന്റിമീറ്റർ ഉയരത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. ഇതോടെ ഭാരതപ്പുഴയിലും കൽപ്പാത്ത പുഴയിലും ജലനിരപ്പ് ഉയരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജനങ്ങളോട് ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

പരാമാവധി സംഭരണശേഷിയായ 115.06 മീറ്ററിലേക്ക് ജലനിരപ്പ് എത്തിയതോടെയാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകളും കഴിഞ്ഞ ദിവസം തുറന്നത്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലായിരുന്നുവിത്. മഴ കനത്തതോടെയാണ് ഡാം കൂടുതൽ തുറക്കാൻ തീരുമാനമായത്.

കൂടുതൽ വെള്ളം ഒഴുക്കുന്നതിനാൽ മലമ്പുഴ ചെറുകിട ജലവൈദ്യുതി പദ്ധതിയിൽ നിന്നുള്ള ഉത്പദാനം ഇന്ന് ആരംഭിക്കും. നാല് വർഷങ്ങൾക്ക് ശേഷമാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ഇതിന് മുമ്പ് 2013ലും 2014ലുമാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *