മലമ്പുഴ ഡാം നാളെ തുറക്കും; ജാഗ്രത പാലിക്കാൻ നിർദേശം

ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് വർധിക്കുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം നാളെ തുറക്കും. നാളെ രാവിലെ 11 മണിയോടെയാണ് ഡാം തുറക്കുക. ഷട്ടറുകൾ മൂന്ന് മുതൽ അഞ്ച് സെന്റിമീറ്റർ വരെയാണ് ഉയർത്തുക

113.45 മീറ്റർ വെള്ളമാണ് നിലവിൽ ഡാമിലുള്ളത്. പരമാവധി സംഭരണശേഷി 115 മീറ്ററാണ്. ഡാം തുറക്കുന്നതോടെ മുകൈ പുഴ, കൽപ്പാത്തി പുഴ, ഭാരതപുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *