മലപ്പുറത്ത് നാടോടി പെൺകുട്ടിക്ക് ക്രൂര മർദനം; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 8
    Shares

മലപ്പുറം എടപ്പാളിൽ ക്രൂര മർദനത്തിന് ഇരയായ നാടോടി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെയാണ് പത്ത് വയസ്സുകാരിക്ക് മർദനമേറ്റത്. കുട്ടിയുടെ തലക്ക് മുറിവേറ്റിട്ടുണ്ട്.

രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ ഒരാൾ മർദിക്കുകയായിരുന്നു. മർദിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *