മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

  • 13
    Shares

മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറിയും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ഇന്ന് പുലർച്ചെ 6.40ഓടുകൂടിയാണ് അപകടം. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്

കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ടാങ്കർ ലോറി ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ടാങ്കർ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *