മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

  • 12
    Shares

മലപ്പുറത്ത് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കൊണ്ടോട്ടി-മലപ്പുറം പാതയിലാണ് അപകടം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. കൊണ്ടോട്ടിയിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന മൂന്ന് പേരാണ് മരിച്ചത്. മോങ്ങം സ്വദേശി ഉനൈസ്, കൊണ്ടോട്ടി സ്വദേശി സനൂപ്, മൊറയൂർ സ്വദേശി ഷിഹാബുദ്ദിൻ എന്നിവരാണ് മരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *