മലപ്പുറം ജില്ല വിഭജിക്കണമെന്ന് മുസ്ലീം ലീഗ്; നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ കെഎൻഎ ഖാദർ ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നൽകി. കഴിഞ്ഞ ആഴ്ച ഇതേ ആവശ്യമുന്നയിച്ച് കെ എൻ എ ഖാദർ സബ്മിഷന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ യുഡിഎഫ് അനുമതി നൽകാത്തതിനെ തുടർന്ന് പിൻമാറുകയായിരുന്നു

ജില്ല വിഭജിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം ഏകപക്ഷീയമാണെന്ന് യുഡിഎഫിൽ നിലപാടുയർന്നിരുന്നു. ലീഗിനെ വിമർശിച്ച് ഇന്ന് ആര്യാടൻ മുഹമ്മദും രംഗത്തെത്തിയിരുന്നു. എസ് ഡി പി ഐ പറയുന്നത് കേട്ട് താങ്ങാൻ കോൺഗ്രസിനെ കിട്ടില്ലെന്നായിരുന്നു ആര്യാടന്റെ വാക്കുകൾ.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *