എടപ്പാളിൽ ബൈക്കുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആർഎസ്എസുകാരെ നിരത്തിയടിച്ച് നാട്ടുകാർ; ഒടുവിൽ ബൈക്കുകളും ഉപേക്ഷിച്ച് ഓടി

  • 143
    Shares

ഹർത്താൽ ദിവസം മലപ്പുറം എടപ്പാളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെത്തിയ ആർ എസ് എസുകാരെ കൈകാര്യം ചെയ്ത് നാട്ടുകാർ. നൂറുകണക്കിന് ബൈക്കുകളിലായി ഭീഷണി മുഴക്കി എത്തിയ ആർ എസ് എസുകാരെ നാട്ടുകാർ സംഘടിച്ചെത്തി കൈകാര്യം ചെയ്യുകയായിരുന്നു. ഒടുവിൽ ബൈക്കുകളും ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *