മലപ്പുറം എടവണ്ണയിൽ പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം; രണ്ട് ലോറികളടക്കം കത്തിനശിച്ചു

Loading...
  • 11
    Shares

മലപ്പുറം എടവണ്ണ തൂവ്വക്കാട്ടെ പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം. പെയിന്റുകളും ടിന്നറുകളും സൂക്ഷിച്ച ഗോഡൗണിൽ തീ ആളിപ്പടരുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികളും കത്തിനശിച്ചു.

ശനിയാഴ്ച മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *