മലപ്പുറത്ത് ഉരുൾപൊട്ടൽ; ആളപായമില്ല

  • 11
    Shares

മലപ്പുറം ഊർങ്ങാട്ടീരി ഓടക്കയത്ത് ഉരുൾപൊട്ടൽ. വീട്ടിക്കുണ്ട് മലയിലാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് നിന്ന് ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മലവെള്ളപ്പാച്ചിലിൽ ഈന്തുംപാലി കോളനിയിലേക്കുള്ള റോഡ് തകർന്നു

വെറ്റിലപ്പാറ ബ്രിക്‌സ് ആന്റ് മെറ്റൽസിനടുത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രളയസമയത്തും ഈ മേഖലയിൽ ഉരുൾപൊട്ടിയിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *