ക്രൂരത വീണ്ടും; മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

Loading...
  • 5
    Shares

മലപ്പുറം കൂട്ടിലങ്ങാടി ചേരൂരിൽ നവജാത ശിശുവിനെ മാതാവ് കഴുത്തുഞെരിച്ചു കൊന്നു. സംഭവത്തിൽ കുട്ടിയുടെ മാതാവ് നബീലയെയും സഹോദരൻ ഷിഹാബിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവുമായി അകന്നു കഴിയുന്ന സ്ത്രീയാണ് നബീല. മൂന്നാമത്തെ കുട്ടി അവിഹിത ബന്ധത്തിലുണ്ടായതാണെന്നും നാണക്കേട് താങ്ങാനാകില്ലെന്നും ഷിഹാബ് പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം

ഷിഹാബിന്റെ നിർബന്ധത്തെ തുടർന്നാണ് കുട്ടിയെ കൊന്നതെന്ന് നബീല പോലീസിനോട് പറഞ്ഞു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയത്. ഞായറാഴ്ച കോഴിക്കോട് ബാലുശ്ശേരിയിലും സമാനമായ കൊലപാതകം നടന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *