മലപ്പുറത്ത് ഗർഭിണി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ

Loading...
  • 14
    Shares

മലപ്പുറം നിലമ്പൂരിൽ എട്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അച്ഛൻ അറസ്റ്റിൽ. കൽക്കുളം സ്വദേശി വേലുക്കുട്ടിയാണ് അറസ്റ്റിലായത്. ആഡ്യൻപാറ സ്വദേശിയായ നിഥില(23) കഴിഞ്ഞ മാസം ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർതൃ ബന്ധുക്കളുടെ പീഡനത്തെ തുടർന്നായിരുന്നു ആത്മഹത്യ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *