മലപ്പുറം ശങ്കരമലയിൽ ഉരുൾപൊട്ടി; നൂറോളം വീടുകളിൽ വെള്ളം കയറി

Loading...

മലപ്പുറം വഴിക്കടവ് ശങ്കരമലയിൽ ഉരുൾപൊട്ടി. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കാരക്കോടൻ പുഴ ഉരുൾപൊട്ടലിനെ തുടർന്ന് കരകവിഞ്ഞൊഴുകി. നൂറോളം വീടുകളിൽ വെള്ളം കയറി

25 കുടുംബങ്ങളെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ മാറ്റിപ്പാർപ്പിച്ചു. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *