മലപ്പുറത്ത് ടാങ്കർ ലോറി മറിഞ്ഞു വാതകം ചോരുന്നു; ആളുകളെ ഒഴിപ്പിച്ചു

Loading...
  • 9
    Shares

മലപ്പുറത്ത് ദേശീയപാതയിൽ പാണമ്പ്രയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോരുന്നു. പുലർച്ചെ മൂന്നരയോടെയാണ് പാണമ്പ്ര വളവിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി മറിഞ്ഞത്. അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്ന് വാതകം ചോരുകയായിരുന്നു

സംഭവസ്ഥലത്തിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ താത്കാലികമായി മാറ്റി. പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. അപകടസാധ്യത കണക്കിലെടുത്ത് വീടുകളിൽ എൽപിജി അടുപ്പുകൾ കത്തിക്കരുതെന്ന് പോലീസ് നിർദേശം നൽകി. അപകടത്തിന് പിന്നാലെ മൈക്കിലൂടെ ആളുകളോട് പ്രദേശത്ത് നിന്ന് മാറാൻ നിർദേശം നൽകുകയായിരുന്നു. ഫയർഫോഴ്‌സും പോലീസും ചേർന്ന് രക്ഷാ പ്രവർത്തനം തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *