മലപ്പുറം തിരൂരിൽ യുവാവിന് വെട്ടേറ്റു

  • 16
    Shares

മലപ്പുറം തിരൂരിൽ യുവാവിന് വെട്ടേറ്റു. തിരൂർ മരക്കാർ തൊടി സ്വദേശി മനാഫിനാണ് വെട്ടേറ്റത്. തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മനാഫിനെ പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *