ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Loading...
  • 18
    Shares

പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ വി വി വസന്തകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ജില്ലാ കലക്ടറുടെ സംഘം ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങും

തൃക്കൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ. ഇതിന് മുമ്പായി വസന്തകുമാർ പഠിച്ച ലക്കിടി എൽ പി സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനും ചടങ്ങുകളിൽ പങ്കെടുക്കും.

സൈന്യത്തിൽ 18 വർഷത്തെ സേവനം പൂർത്തിയാക്കിയ വസന്തകുമാർ രണ്ട് വർഷത്തിന് ശേഷം വിരമിക്കാൻ ഇരിക്കെയാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്. അവധിക്ക് നാട്ടിലെത്തിയ വസന്തകുമാർ ഫെബ്രുവരി 8നാണ് തിരിച്ചുപോയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *