കോയമ്പത്തൂർ എട്ടിമട റെയിൽവേ സ്റ്റേഷനിൽ മലയാളി വനിതാ സ്റ്റേഷൻ മാസ്റ്ററെ കുത്തിപ്പരുക്കേൽപ്പിച്ചു

കോയമ്പത്തൂരിനടുത്ത് എട്ടിമടയിൽ മലയാളിയായ സ്റ്റേഷൻ മാസ്റ്റർക്ക് നേരെ കത്തിക്കുത്ത് ആക്രമണം. പുലർച്ചെ ഒരു മണിക്കാണ് സംഭവം. സ്റ്റേഷൻ മാസ്റ്റർ അഞ്ജനക്ക് നേരെയാണ് ആക്രമണം നടന്നത്.

മോഷണശ്രമത്തിനിടെയാണ് ആക്രമണം. അഞ്ജനയെ പാലക്കാട് റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിക്കായുള്ള തെരച്ചിൽ തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *