ഐ എസിൽ തീവ്രവാദത്തിന് പോയ മലയാളി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

Loading...

ഭീകര സംഘടനയായ ഐഎസിൽ ചേർന്ന മലപ്പുറം സ്വദേശി മുഹമ്മദ് മൊഹ്‌സിൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. എടപ്പാൾ സ്വദേശിയായ മുഹമ്മദ് അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

നിങ്ങളുടെ സഹോദരൻ ആഗ്രഹിച്ച സ്ഥാനം പൂകിയെന്നായിരുന്നു സന്ദേശം. പോലീസിനെയോ ഏജൻസികളെയോ ഇക്കാര്യം അറിയിച്ചാൽ കുടുംബത്തിന് ബുദ്ധിമുട്ടുകൾന നേരിടേണ്ടി വരുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസിക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു

തീവ്രവാദിയെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കാനാണ് ബന്ധുക്കൾ ശ്രമിച്ചത്. 2017 ഒക്ടോബറിലാണ് മുഹമ്മദ് മൊഹ്‌സിൻ തീവ്രവാദ പ്രവർത്തനത്തിനായി ഐഎസിൽ ചേർന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *