തിരൂരിൽ പതിനഞ്ചുകാരി കുത്തേറ്റ് മരിച്ചത് പ്രണയാഭ്യർഥന നിരസിച്ചതിനല്ലെന്ന് പോലീസ്

  • 6
    Shares

മലപ്പുറം തിരൂരിൽ പതിനഞ്ചുകാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലെന്ന് പോലീസ്. ഇതരസംസ്ഥാന തൊഴിലാളിയായ സാദത്താണ് പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തിയത്.

സാദത്ത് ഹുസൈന് പെൺകുട്ടിയുടെ പിതാവ് നൽകാനുള്ള പണം ചോദിച്ചത് തർക്കത്തിന് ഇടയായെന്നും തുടർന്ന് നടന്ന സംഘർഷത്തിനിടയിൽ പെൺകുട്ടിയെ സാദത്ത് കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സാദത്തിന് നാല് വർഷത്തെ കൂലി പെൺകുട്ടിയുടെ പിതാവ് നൽകാനുണ്ടായിരുന്നു. ബംഗാൾ സ്വദേശിയാണ് പെൺകുട്ടിയും പിതാവും. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകം എന്നായിരുന്നു ആദ്യം വന്ന വാർത്തകൾ


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *