വോട്ടു ചോദിച്ച് വീട്ടിൽ വന്നാൽ കണ്ണിൽ മുളകുപൊടി എറിയും; യുഡിഎഫിനെതിരെ മമ്മൂട്ടി ഫാൻസിന്റെ ക്യാമ്പയിൻ

  • 198
    Shares

നോ വോട്ട് ഫോർ യുഡിഎഫ് ക്യാമ്പയിനുമായി മമ്മൂട്ടി ഫാൻസ്. മമ്മൂട്ടിക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപകരമായ പോസ്റ്റിട്ട മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് അലിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ക്യാമ്പയിൻ. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളുടെ താഴെ കമന്റുകളായാണ് നോ വോട്ട് ഫോർ യുഡിഎഫ് ക്യാമ്പയിൻ പ്രചരിപ്പിക്കുന്നത്.

യുഡിഎഫിന് ഇത്തവണ വോട്ടില്ല. വോട്ട് ചോദിച്ച് വീട്ടിൽ വന്നാൽ കണ്ണിൽ മുളകുപൊടി എറിയുമെന്നുമുള്ള കമന്റുകളാണ് പ്രചരിപ്പിക്കുന്നത്. നൗഷാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാതെ യുഡിഎഫിന് വോട്ട് നൽകില്ലെന്നും കമന്റുകളിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *