മുഖ്യമന്ത്രി താമസിക്കുന്ന കേരളാ ഹൗസിൽ കത്തിയുമായി യുവാവ്; സുരക്ഷാ സേന കീഴ്‌പ്പെടുത്തി

  • 17
    Shares

ന്യൂഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങുന്ന കേരളാ ഹൗസിന് മുന്നിൽ കത്തിയുമായി യുവാവ്. ചെട്ടിക്കുളങ്ങര സ്വദേശി വിമൽരാജാണ് കത്തിയുമായി കേരളാ ഹൗസിലെത്തിയത്. കുറച്ചുനേരത്തേക്ക് യുവാവ് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.

സുരക്ഷാ സേന ഒടുവിൽ യുവാവിന്റെ പക്കൽ നിന്നും കത്തി പിടിച്ചുവാങ്ങുകയായിരുന്നു. കയ്യിൽ ഒരു ബാഗും പോക്കറ്റിൽ ദേശീയ പതാകയും ആയാണ് യുവാവ് എത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ബാഗ് തുറന്ന് കത്തി എടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയുമായിരുന്നു.

<div id=”div_1620180804121233″>
<script>
var domain = (window.location != window.parent.location)? document.referrer : document.location.href;
if(domain==””){domain = (window.location != window.parent.location) ? window.parent.location: document.location.href;}
var scpt=document.createElement(“script”);
var GetAttribute = “afpftpPixel_”+(Math.floor((Math.random() * 500) + 1))+”_”+Date.now() ;
scpt.src=”//adgebra.co.in/afpf/GetAfpftpJs?parentAttribute=”+GetAttribute;
scpt.id=GetAttribute;
scpt.setAttribute(“data-pubid”,”569″);
scpt.setAttribute(“data-slotId”,”1″);
scpt.setAttribute(“data-templateId”,”16″);
scpt.setAttribute(“data-accessMode”,”1″);
scpt.setAttribute(“data-domain”,domain);
scpt.setAttribute(“data-divId”,”div_1620180804121233″);
document.getElementById(“div_1620180804121233”).appendChild(scpt);
</script>
</div>

ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് ബഹളം വെച്ചത്. തനിക്ക് ജീവിക്കാൻ കഴിയുന്നില്ലെന്ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും ഇയാൾ പറഞ്ഞു. യുവാവിനെ ഡൽഹി പോലീസിന് കൈമാറിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *