വിശ്വാസി തർക്കം: മാന്ദാമംഗലം പള്ളി അടച്ചിടാൻ കലക്ടറുടെ നിർദേശം

  • 28
    Shares

ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ തൃശ്ശൂർ മാന്ദാമംഗലം പള്ളി അടച്ചിടാൻ ജില്ലാ കലക്ടർ ടി വി അനുപമയുടെ നിർദേശം. ഇതേ തുടർന്ന് പള്ളിക്ക് അകത്തുണ്ടായിരുന്ന ഓർത്തഡോക്‌സ് വിഭാഗം വിശ്വാസികൾ പുറത്തേക്ക് പോയി.

പള്ളി കലക്ടറുടെ നിർദേശപ്രകാരം പൂട്ടുകയും ചെയ്തു. സമാധാനാവസ്ഥ തിരികെ എത്താതെ പള്ളി തുറക്കേണ്ടെന്നാണ് കലക്ടറുടെ തീരുമാനം. പുറത്ത് പോലീസ് കാത്തുനിൽക്കുന്നതിനാൽ അറസ്റ്റ് ഒഴിവാക്കാനായി പിൻവാതിൽ വഴിയാണ് ഓർത്തഡോക്‌സ് വിശ്വാസികൾ പുറത്തിറങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *