കോന്നി തെരഞ്ഞെടുപ്പിൽ ശബരിമല പ്രതിഫലിക്കുമെന്ന് പന്തളത്തെ ശശി വർമ

ശബരിമല വിധി അനുകൂലമായില്ലെങ്കിൽ കേന്ദ്രസർക്കാരിനെ വീണ്ടും സമീപിക്കുമെന്ന് പന്തളം കുടുംബം നിർവാഹക സംഘം പ്രസിഡന്റ് ശശി കുമാര വർമ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റിയെന്ന് തോന്നുന്നില്ല. കോന്നി തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിക്കുമെന്നും ശശി വർമ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *