മൂത്രമൊഴിച്ചും രക്തമൊഴുക്കിയുമുള്ള പ്ലാൻ ബി; രാഹുൽ ഈശ്വറിന്റെ പ്ലാൻ സി എന്താണെന്ന് അന്വേഷിക്കണം

  • 8
    Shares

ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായി കലാപം സൃഷ്ടിക്കാനുള്ള രാഹുൽ ഈശ്വറിന്റെയും സംഘത്തിന്റെയും പദ്ധതികൾ അന്വേഷിക്കണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബ്. രാഹുൽ ഈശ്വറിന്റെ പ്ലാൻ സി എന്താണെന്ന് പോലീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അദ്ദേഹം പരാതി നൽകി

കൈ മുറിച്ച് രക്തമൊഴുക്കി ക്ഷേത്രം അശുദ്ധമാക്കാൻ തയ്യാറായി 20 പേരെ സജ്ജരാക്കി നിർത്തിയിരുന്നതായി രാഹുൽ ഈശ്വർ ഇന്നലെ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇതിനെ പ്ലാൻ ബി എന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്. പ്ലാൻ സിയും തങ്ങൾക്കുണ്ടെന്ന് കലാപകാരികൾക്ക് നേതൃത്വം നൽകിയ രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഇത് എന്താണെന്ന് അന്വേഷിക്കണമെന്നാണ് കെ ജെ ജേക്കബ് ആവശ്യപ്പെടുന്നത്‌


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *