കരുണാനിധിയെ അപമാനിച്ച ആർഎസ്എസ് ബുജി മോഹൻദാസിനെ കണ്ടംവഴി ഓടിച്ച് സോഷ്യൽ മീഡിയ

Loading...
  • 28
    Shares

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയെ പരിഹസിച്ച് ട്വിറ്ററിൽ പോസ്റ്റിട്ട ആർ എസ് എസ് നേതാവും സ്വയംപ്രഖ്യാപിത ബുദ്ധിജീവിയുമായ ടി ജി മോഹൻദാസിനെ ഓടിച്ചിട്ട് തല്ലി സോഷ്യൽ മീഡിയ. കലൈഞ്ജർ മരിച്ച് ചൂടാറും മുമ്പേയാണ് ആർ എസ് എസിന്റെ ബുജി പരിഹാസവുമായി എത്തിയത്. മരിച്ചയാളിനെ പറ്റി നല്ലത് പറയാൻ വേണ്ടീട്ടാ. കരുണാനിധി ചെയ്ത മൂന്ന് നല്ല കാര്യങ്ങൾ പറയാമോ എന്നായിരുന്നു ആർ എസ് എസ് നേതാവിന്റെ ട്വീറ്റ്

സംഘ്പരിവാർ സംഘടനകളെ തമിഴ് മണ്ണിൽ കാലു കുത്താൻ അനുവദിച്ചില്ലെന്നതാണ് മറുപടിയെന്ന് ടി ജി മോഹൻദാസിന് സോഷ്യൽ മീഡിയ മറുപടി നൽകി. തുടർന്ന് കരുണാനിധി ചെയ്ത ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തി സോഷ്യൽ മീഡിയ മറുപടി നൽകുകയും ചെയ്തു. ന്യൂനപക്ഷ വേട്ടക്കോ വംശഹത്യക്കോ അവസരം നൽകാതിരുന്നതാണ് നല്ല പ്രവൃത്തിയെന്നും 15 ലക്ഷം തരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ടില്ലെന്നും ടി ജി മോഹൻദാസിന് ചിലർ ക്ലാസെടുത്തു കൊടുത്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *