മംഗളം ഫോട്ടോഗ്രാഫറും നോവലിസ്റ്റുമായ ഹരിശങ്കർ അന്തരിച്ചു

Loading...
  • 15
    Shares

നോവലിസ്റ്റും മംഗളം ഫോട്ടോഗ്രാഫറുമായിരുന്ന ഹരിശങ്കർ അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോട്ടയം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തി്‌ന വെച്ച ശേഷം പനച്ചിക്കാടുള്ള വീട്ടിലേക്ക് കൊണ്ടുപോകും. പ്രശസ്ത ആർട്ടിസ്റ്റ് ശങ്കരൻകുട്ടിയുടെ മകനാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *