മാണി സി കാപ്പൻ പാലായിൽ ഇടത് സ്ഥാനാർഥിയാകും; ഒരുങ്ങുന്നത് നാലാമങ്കം

കെ എം മാണി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പാലാ നിയോജക മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ഇടതുസ്ഥാനാർഥിയാകും. എൻ സി പി യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമായി.

പാർട്ടി തീരുമാനം എൽ ഡി എഫിനെ അറിയിക്കും. വൈകുന്നേരം ചേരുന്ന എൽ ഡി എഫ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇത് നാലാം തവണയാണ് മാണി സി കാപ്പൻ പാലായിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്ന് തവണയും കെ എം മാണിയോട് പരാജയപ്പെടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *